
Saturday, May 10, 2008
Tuesday, May 6, 2008
Thursday, May 1, 2008
Sunday, April 27, 2008
Wednesday, April 23, 2008
Friday, April 18, 2008
Low cost Bedroom

കഴിഞ്ഞ ദിവസം യുറോപ്പില്‍ നിന്നും ഒരു ഫാമിലി ഒരു വണ്ടിയില്‍ കൊച്ചിയില്‍ വന്നിരുന്നു. ആ വണ്ടിയില്‍ ഒരു കുടുംബത്തിനു താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു, ബാത്ത് റൂം ഉള്പ്പെടെ. അവര്‍ ബീച്ചില്‍ രണ്ടു ദിവസം ഒരു താത്കാലിക റൂം നിര്‍മ്മിക്കുകയും ചെയ്തു. ആ ബെട്രൂമില്‍ കയറുവാനുള്ള ഒരു അവസരം കിട്ടിയപ്പോള്‍ അത് ഞാന്‍ ഉപയോഗിച്ചു ! വളരെ മനോഹരമായ ഒരു ബെഡ് റൂം . അഴിച്ചു മാറ്റാവുന്ന കട്ടിലും അലമാരയും മറ്റും നന്നായിരുന്നു, അവരുടെ വണ്ടിയില്‍ ഉള്ള ബെഡ് റൂം A/C ആണ്. ഒരു ചെറിയ toilet , വണ്ടിക്ക് മുകളില്‍ ചെറിയ ഒരു വാട്ടര്‍ ടാങ്ക്, europian ക്ലോസറ്റ് !
Tuesday, April 15, 2008
Sunday, April 13, 2008
Thursday, April 10, 2008
അടി തെറ്റിയാല്‍ ആനയും !

Tuesday, April 8, 2008
Friday, April 4, 2008
Wednesday, April 2, 2008
The art of birds

Monday, March 31, 2008
ഒരുമ ഉണ്ടെങ്ങില്‍ പൂരപറമ്പിലും .......!
Sunday, March 23, 2008
മരം കയറി ആടുകള്‍ (Goats on trees)

Saturday, March 22, 2008
Thursday, March 20, 2008
Sunday, March 16, 2008
Palm sunday ( ഹോസാന ഞായര്‍ )

Wednesday, March 12, 2008
Sunday, March 9, 2008
ധീരരായ അറബികള്‍
പരസ്യം പല രൂപത്തില്‍ !

വിദേശ രാജ്യങ്ങളില്‍ പരസ്യങ്ങള്‍ക്ക് ഇപ്പോള്‍ മൃഗങ്ങളെയും ഉപയോഗിക്കിന്നു എന്നത് മേല്‍ കാണിച്ച പടത്തില്‍ നിന്നും നമുക്കു മനസിലാക്കാം. നമുക്കും ഇതുപോലെ ഒന്നു പരീക്ഷിച്ചു കൂടെ ? "god 's own country" (Dogs own country) എന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വഴിയില്‍ അലഞ്ഞു നടക്കുന്ന പട്ടികളുടെ ശരീര ഭാഗങളില്‍ ഇതുപോലെ പരസ്യം പതിച്ചു കൂടെ? ചിന്തിക്കൂ ... ഒന്നു ഇരുത്തി ചിന്തിക്കൂ ..........!!!!
Friday, March 7, 2008
പുകവലി ആരോഗ്യത്തിനു ഹാനികരം !

Sunday, March 2, 2008
കൂടുകാരന് പറ്റിയ അമളി ?

ഓഫീസില്‍ മിക്ക ദിവസവും ലീവ് ..
ശമ്പളം കിട്ടിയാല്‍ ഒന്നിനും തികയാത്ത അവസ്ഥ
കടം എല്ലാവര്‍ക്കും തന്നെ കടങ്ങള്‍ ...
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട എന്ന് !
ബസ്സ്റ്റോപ്പില്‍ അവള്‍ വരാന്‍ കാത്തു നില്‍കുന്നു
കോളെജില്‍ കൂടെ പോയി ആക്കുന്നു
മോബ്യെലിലേക്ക് കൂടെ കൂടെയുള്ള വിളികള്‍
തുരുതുരെ മെസേജുകള്‍ പായുന്നു
അപ്പോഴും ഞാന്‍ പറയും വേണ്ട, വേണ്ട ...
ഒരിക്കല്‍ അവന്‍ പ്രതികരിച്ചു .....!
ഒന്നു പോടാ നിനക്കു പറ്റിയത് പോലെ എനിക്ക് പറ്റത്തില്ല
പിന്നെ ഞാന്‍ അവനോട് ഒന്നും തന്നെ പ്രതികരിചില്ല
ബീചിലുള്ള മര തണലില്‍ ഇളം കാറ്റില്‍ ഉള്ള ഇരിപ്പ് ...
ഐസ് ക്രീമുകള്‍ ഓരോന്നായി ന്നുണയുന്നു
സ്വന്തമായി ബൈക്ക് ഇല്ലാത്ത അവന്‍
വാടക ബൈക്കില്‍ അവളുമായി ചെത്തുന്നു ..
ദിനംപ്രതി കീശയുടെ കനം കുറഞ്ഞു വന്നു ?
അവധി ദിവസങ്ങളില്‍ ഹില്‍ പലസിലൈക്ക് ഒരു പഠന യാത്ര
എന്ത് പടിക്കനനെന്നു അറിയില്ല !
ദിനങ്ങള്‍ കടന്നു , മാസങ്ങള്‍ കൊഴിഞ്ഞു
ക്ലാസുകള്‍ തീര്‍ന്നു നേരില്‍ കാണാന്‍ പറ്റാതെ ആയി
ഒരുനാള്‍ അവളുടെ ഫോണ്‍ വന്നു
അച്ചന്റെ കൂടെ ന്നാട്ടില്‍ ഞാന്‍ പോകുന്നു
ക്ലാസ്സു തുറക്കുമ്പോള്‍ കാണാം നമുക്കു ഇനിയും !
മാസങ്ങള്‍ കടന്നു വേനലും മഴയും മാറി മാറി വന്നു !
ഫോണില്‍ വിളിച്ചാലോ സ്വിച്ച് ഓഫ് പറയുന്നു
ബന്ധപെടുവാന്‍ ഒരു മാര്‍ഗവും ഇല്ലാതെ ആയി
കൊറിയര്‍ ആയി വിട്ട ലെറ്റര്‍ മേല്‍വിലാസം ഇല്ലാതെ
തിരിച്ചു വന്നു വിട്ടതിലും വേഗത്തില്‍ .
പത്രം വായന ശീലമില്ലാത്ത അവന്‍ അന്ന്
പത്രമെടുത്ത് സിനിമ പരസ്യങ്ങള്‍ ഓടിച്ചു നോക്കവേ
കണ്ണുകള്‍ മെല്ലവേ എന്തിലോ ഉടക്കി
താന്‍ ജീവന് തുല്യം സ്നേഹിച്ച തന്‍റെ "മിനി" യുടെ
കല്യാണ ഫോട്ടോ കൂടെ നല്ലൊരു ഗ്ലാമര്‍ പയ്യനും .....!
( മിനി എന്നത് ശരിയായ പേരല്ല ! കാരണം ഈ കുട്ടിയുടെ മുന്നു സഹോദരന്മാര്‍ ഇവിടെ ഉള്ളതിനാലും എന്‍റെ ശരീരം കേടാകാതെ നോക്കേണ്ടത് എന്‍റെ ആവശ്യം ആയതിനാലും മാത്രം .)
Tuesday, February 26, 2008
എഴുപുന്ന _ ഭൂമിയിലെ സ്വര്‍ഗം

ഇവിടെ കിട്ടുന്ന അന്തികള്ളും ഞണ്ട് കറിയും വളരെ പ്രസിദ്ധമാണ്. ഞാന്‍ എന്‍റെ ചെറുപ്രായത്തില്‍ കൂട്ടുകാരുടെ കൂടെ ഒരുപാടു പ്രവശം ഇവിടെ ഞണ്ട് തിന്നുവാന്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ഇവിടെ വന്നിരുന്നു അപ്പോള്‍ ഞാന്‍ ഒരുപാടു പഴയ കാര്യങ്ങള്‍ ഓര്‍ത്തു ! ഈ പുഴയും , ഈ തീരവും , തെങ്ങിന്‍ തോപ്പുകളും എല്ലാം എല്ലാം എന്‍റെ ജീവിതത്തില്‍ മറക്കാത്ത ഓര്‍മകള്‍ നല്ല നല്ല ഓര്‍മകള്‍ എനിക്ക് നല്കുന്നു .........!
Friday, February 22, 2008
ചീനവല കൊച്ചിയുടെ മുഘമുദ്ര

വലിക്കുന്നത് കാണുവാന്‍ അവര്‍ ആകാംഷയോടെ നില്ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് . ഒരു വലയില്‍ എട്ടു പണിക്കാര്‍ ഓളം പണി എടുക്കുന്നുണ്ട്. ഈ വലയുടെ സമീപത്തു നിന്നു ഫോട്ടോ എടുക്കുന്നത് വലിയ കാര്യമായി അവര്‍ കരുതുന്നു. കഴിഞ്ഞ ദിവസം ഒരു മദാമ്മ വലക്കരനോട് ഒരു സംശയം ചോദിച്ചു. ഈ വലയുടെ അറ്റത്തായി കുറെ വലിയ കല്ലുകള്‍ കേട്ടിയെട്ടിരികുന്നത് എന്തിനാണ്? നമ്മുടെ വലക്കാരന്‍ തനിക്ക് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ തട്ടിവിട്ടു "ഈ കല്ലുകള്‍ എന്‍റെ അപ്പന്‍ പണ്ട് കെട്ടിയിട്ടതാണ് പിന്നെ ഞാനായിട്ട് അത് അഴിച്ചില്ല , പിന്നെ ഉടനെ ഞാന്‍ ഒരു വീട് പണിയുന്നുണ്ട് അപ്പോള്‍ തറയില്‍ ഇടാന്‍ ഞാന്‍ ഈ കല്ലുകള്‍ എടുക്കാം എന്ന് ഓര്‍ത്തിരിക്കയാണ് " ആ മദാമ്മ തിരിച്ചു പൊരുമ്പോള്‍ ഞാന്‍ അവരോട് ആ കല്ലിന്‍റെ ഉപയോഗം പറഞ്ഞപ്പോള്‍ അവര്‍ വളരെ നേരം ചിരിച്ചുപോയി . ആ മദാമ്മ എന്നോട് വളരെ നന്ദി പറയുകയും അവരുടെ ഇമെയില്‍ അഡ്രസ്സ് എനിക്ക് തരുകയും ചെയ്തു .
Sunday, February 17, 2008
എന്റെ ഒരു ചെറിയ സ്വപ്നം

Friday, February 15, 2008
കള്ള് ഇല്ലാത്ത ആഘോഷം

മദ്യംഇല്ലാതെ ഇന്നു യാതൊരു ആഘോഷവും ഇല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുകയാണ്. കല്യാണ ആഘോഷങ്ങള്‍കും മറ്റും ഇന്നു വളരെയേറെ പണം ചിലവിടുന്ന ഒരു പ്രവണത നമ്മള്‍ മലയളികളില്‍ പൊതുവേ കണ്ടുവരുന്നുണ്ട്. ഈ പ്രവണത നമ്മള്‍ മാറ്റിയില്ല എങ്ങില്‍ നാശതിലെക്കാന് നമ്മള്‍ പോകുന്നത് എന്ന് മനസിലാക്കേണം . സന്തോഷം വന്നാലും സങ്ങടം വന്നാലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു. " കുടിക്കണേ വേകം കുടി പിണം എടുക്കാന്‍ അച്ഛന്‍ ഇപ്പോള്‍ എത്തും ബാക്കി ഉണ്ടേല്‍ സംസ്കാരം കഴിഞ്ഞു വന്നിട്ട് അടിക്കാം " എന്ന് ഒരു മകന്‍ തന്റെ പിതാവ് മരിച്ചപ്പോള്‍ പറഞ്ഞതു എനിക്ക് കേള്കേണ്ടി വന്നിടുണ്ട് . മാറണം അല്ലെങ്ങില്‍ മാറ്റണം ഈ അവസ്ഥ ...! നല്ല ഒരു നാളെയ്കയെ നമുക്കു ഒന്നിച്ചു പ്രവര്‍ത്തിക്കാം. വേണ്ട ഇനി എന്‍റെ വീടിലെ പരുപാടികള്‍ മദ്യം ഇല്ലാതെ ആയിരിക്കും.
Thursday, February 14, 2008
Chellanam Kadaltheeram

ഈ കടല്‍ തീരത്ത് എന്‍റെ ചെറുപ്പ കാലത്ത് മിക്ക ദിവസങ്ങളിലും പോയി ഇരിക്കാറുണ്ട് . മനസിന് ടെന്‍ഷന്‍ ഉള്ള സമയങ്ങളില്‍ ഇവിടെ കടലിലെക് നോക്കി ഇരുന്നാല്‍ മനസിന് നല്ല സുഖം കിട്ടുമായിരുന്നു. ഞാന്‍ എന്‍റെ യൌവന കാലതെല്ലാം രാവിലെ ഈ കടല്‍ തീരത്ത് വന്നിരിക്കുമായിരുന്നു . തിരികെ പോരുമ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞ അനുഭവം മനസില്‍ തോന്നാറുണ്ട്. ഈ കടല്‍ തന്നെ ചില സമയത്തു കലി തുള്ളി കരയിലേക്ക് വന്നു കരയില്‍ ഒരുപാടു നാശ ന്നഷ്ടടങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നിരുന്നാലും ഞങ്ങള്‍ ഈ കടലിനെ ഒരുപാടു സ്നേഹിക്കുന്നു. എന്‍റെ നാട്ടിലെ ഒരുപ്ടുപേര്‍ കടലിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ടേ. മല്സ്യം പിടിക്കുവാന്‍ നാട്ടുകാര്‍ കടലില്‍ പോയാല്‍ അവരുടെ ആശ്രിധര്‍ അവര്‍ വരുന്നതു വരെ കരയില്‍ കാത്തിരിക്കും. ഒരിക്കലും മറക്കാത്ത ഒരുപാടു ഓര്‍മകള്‍ തന്ന ഈ കടല്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.
Monday, February 11, 2008
Saturday, February 9, 2008
Thursday, February 7, 2008
Ente Naadu chellanam photos
Friday, January 25, 2008
പഞ്ഞി ഇല്ലാത്ത പട്ടുമെത്ത !

Subscribe to:
Posts (Atom)