വലിക്കുന്നത് കാണുവാന്‍ അവര്‍ ആകാംഷയോടെ നില്ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് . ഒരു വലയില്‍ എട്ടു പണിക്കാര്‍ ഓളം പണി എടുക്കുന്നുണ്ട്. ഈ വലയുടെ സമീപത്തു നിന്നു ഫോട്ടോ എടുക്കുന്നത് വലിയ കാര്യമായി അവര്‍ കരുതുന്നു. കഴിഞ്ഞ ദിവസം ഒരു മദാമ്മ വലക്കരനോട് ഒരു സംശയം ചോദിച്ചു. ഈ വലയുടെ അറ്റത്തായി കുറെ വലിയ കല്ലുകള്‍ കേട്ടിയെട്ടിരികുന്നത് എന്തിനാണ്? നമ്മുടെ വലക്കാരന്‍ തനിക്ക് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ തട്ടിവിട്ടു "ഈ കല്ലുകള്‍ എന്‍റെ അപ്പന്‍ പണ്ട് കെട്ടിയിട്ടതാണ് പിന്നെ ഞാനായിട്ട് അത് അഴിച്ചില്ല , പിന്നെ ഉടനെ ഞാന്‍ ഒരു വീട് പണിയുന്നുണ്ട് അപ്പോള്‍ തറയില്‍ ഇടാന്‍ ഞാന്‍ ഈ കല്ലുകള്‍ എടുക്കാം എന്ന് ഓര്‍ത്തിരിക്കയാണ് " ആ മദാമ്മ തിരിച്ചു പൊരുമ്പോള്‍ ഞാന്‍ അവരോട് ആ കല്ലിന്‍റെ ഉപയോഗം പറഞ്ഞപ്പോള്‍ അവര്‍ വളരെ നേരം ചിരിച്ചുപോയി . ആ മദാമ്മ എന്നോട് വളരെ നന്ദി പറയുകയും അവരുടെ ഇമെയില്‍ അഡ്രസ്സ് എനിക്ക് തരുകയും ചെയ്തു .
No comments:
Post a Comment