I am Gasper Jenson , Chellanam (Cochin), Now i am living in Mundamveli. I am working in KSEB,Kannamaly section as an Oversear. My wife is Cicily and a daughter Maria Chris study at EMGHSS Fortkochi in +2 .

Friday, January 25, 2008

പഞ്ഞി ഇല്ലാത്ത പട്ടുമെത്ത !

ബെഡ് കണ്ടാല്‍ മതി ഉറക്കം തനിയെ വരും എന്ന് എന്നെ കുറിച്ചു സ്നേഹിതര്‍ പറയുമായിരുന്നു! അത് വളരെ ശെരിയായ ഒരു കാര്യം ആയിരുന്നു. എന്നാല്‍ ഈയിടെ ഞാന്‍ ഒരു കാഴ്ച കണ്ടു , ബെടിന്റെ പരസ്യം കണ്ടപ്പോള്‍ പൊതു വഴിയില്‍ ഉറങ്ങിയ രണ്ടു ചെറുപ്പകാര്‍. അവരെ കിടതുവാന്‍ മറ്റൊരു കാരണവുമുണ്ട്‌ അല്പം മദ്യവും അവര്‍ സേവിച്ചിരുന്നു! കൊള്ളം അവര്‍ക്ക് നല്ല ഒരു ഉറക്കം ആശംസിക്കാം .......!

No comments: